കോവിഡ് ബാധിച്ച് നാടക സംവിധായകൻ മരിച്ചു
Tuesday, April 20, 2021 10:24 PM IST
തൃ​ശൂ​ർ: നാ​ട​ക സം​വി​ധാ​യ​ക​നും അ​ധ്യാ​പ​ക​നും ന​ട​നു​മാ​യ കെ.​കെ. രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൃ​ശൂ​രി​ൽ​നി​ന്ന് നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ എ​ത്തി നാ​ട​കം പ​ഠി​ച്ച് എ​ൻ​എ​സ്ഡി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യും മ​ല​യാ​ളം അ​ട​ക്കം വി​വി​ധ ഭാ​ഷാ ന​ട​ക​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ചാ​വ​ക്കാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് തൃ​ശൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു. തി​രു​വ​ത്ര പു​ത്ത​ൻ ക​ട​പ്പു​റം പു​തു​വീ​ട്ടി​ൽ ഹൈ​ദ്രോ​സ്കു​ട്ടി (75) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്.

‌ഭാ​ര്യ: ഉ​മൈ​വ. മ​ക്ക​ൾ: ഹ​നീ​ഫ, ലി​യാ​ഖ​ത്ത്, സ​ക്കീ​ന, മും​താ​സ്, ഷെ​ഹ​റു, ഫാ​രി​ജ, ബു​ഷ​റ, ഷാ​ഹി​ദ. കോ​വി​ഡ് മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ആ​രോ​ഗ്യ​വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി.

വെ​ള്ളാ​ങ്ക​ല്ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വ​ള്ളി​വ​ട്ടം പൈ​ങ്ങോ​ട് മാ​ളി​യേ​ക്ക​ൽ ലൂ​യി​സ് (65) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ :ലി​ല്ലി. മ​ക്ക​ൾ: ലി​ന്‍റോ, ലി​വി​ൻ. മ​രു​മ​ക്ക​ൾ: നീ​തു, നി​വി​യ.


ഗു​രു​വാ​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പ​ഞ്ചാ​ര​മു​ക്ക് വ​ലി​യ​ക​ത്ത് കൈ​ത​ക്ക​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ (75) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ത്രി​യോ​ടെ മ​രി​ച്ചു.
ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ:​ഫാ​രി​ദ, ഫാ​രി​ഷ. മ​രു​മ​ക്ക​ൾ: ജി​ഷാ​ർ, നൗ​ഷാ​ദ്.

ഗു​രു​വാ​യൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഹി​ള മോ​ർ​ച്ച നേ​താ​വ് മ​രി​ച്ചു. ബി​ജെ​പി പൂ​ക്കോ​ട് ഏ​രി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് കോ​ട്ട​പ്പ​ടി പൂ​ക്കോ​ട്ടി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ സ​രി​ത(40)​യാ​ണ് മ​രി​ച്ച​ത്. മ​ഹി​ള മോ​ർ​ച്ച ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റാ​ണ്. ക​ഴി​ഞ്ഞ 10നാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​മേ​ഹ​ബാ​ധി​ത​യാ​യി​രു​ന്ന ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​സ്ക​രി​ച്ചു. മ​ക​ൻ: നി​വേ​ദ് കൃ​ഷ്ണ.