ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, April 17, 2021 10:19 PM IST
കൊ​ര​ട്ടി: ചി​റ​ങ്ങ​ര​യി​ൽ ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​മു​ടി​ക്കു​ന്ന് സു​ഗ​തി ജം​ഗ്ഷ​നി​ൽ വ​ലി​യ​പ​റ​ന്പി​ൽ കു​ഞ്ഞ​ൻ മ​ക​ൻ രാ​ജ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ളെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഓ​ട്ടു​ക​ന്പ​നി തൊ​ഴി​ലാ​ളി​യാ​ണ്. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.