വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ അ​വ​കാ​ശ പ്ര​തി​ജ്ഞാ​ദി​നം
Thursday, January 28, 2021 12:18 AM IST
തൃ​ശൂ​ർ: വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് റി​പ്പ​ബ്ലിക് ദി​ന​ത്തി​ൽ അ​വ​കാ​ശ പ്ര​തി​ജ്ഞ ദി​ന​മാ​യി ആ​ച​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ പ്ര​തി​മയ്​ക്കു മു​ൻ​പി​ൽ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ പ്ര​തി​ജ്ഞ​യെ​ടു​ത്തു.
അ​റു​പ​തു ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണു ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ല്യം​സ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ജോ​ർ​ജ് പ​ല്ലി​ശേരി, ടൂവീ​ ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. ഷാ​ജ​ഹാ​ൻ, സാ​ബു കെ. ​ഡാ​നി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ക​ട​നം ന​ട​ത്തി

തൃ​ശൂ​ർ: പ​തി​നൊ​ന്നാം ശ​ന്പ​ള ക​മ്മീ​ഷ​ന്‍റെ ശിപാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ നാ​ട്ടി​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പു​ഷ്പാം​ഗ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​രാ​ജ് റൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ​ൻ ഫ്ലാഗ് ഓ​ഫ് ചെ​യ​്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ്, സെ​ക്ര​ട്ട​റി പോ​ളി ജോ​സ​ഫ്, ഷാ​ന​വാ​സ്, സ​ജി മാ​ത്യു, സു​രേ​ഷ്കു​മാ​ർ, ജോ​ണി എ​ട​ത്തി​പ്പറ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.