വ​യോ​ധി​ക മുങ്ങിമ​രി​ച്ച നി​ല​യി​ൽ
Friday, January 22, 2021 10:29 PM IST
തി​രു​വി​ല്വാ​മ​ല: വ​യോ​ധി​ക​യെ ഭാ​ര​ത​പ്പു​ഴ​യു​ടെ കു​ത്താ​ന്പു​ള്ളി ക​ട​വി​നു​സ​മീ​പം മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ത്താ​ന്പു​ള്ളി പ​ര​ക്കോ​ട്ടു​പാ​ടം പു​ളി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ന​ട​രാ​ജ​ന്‍റെ ഭാ​ര്യ അ​മ​രാ​വ​തി​യാ​ണ് (62) മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക​ൻ: രാ​ജ് മോ​ഹ​ൻ (എം​കെ ഗ്യാ​സ് ഏ​ജ​ൻ​സി ഡ്രൈ​വ​ർ, പാ​ല​ക്കാ​ട്). മ​രു​മ​ക​ൾ: ഗാ​യ​ത്രി.