കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, January 20, 2021 9:54 PM IST
മണ്ണംപേട്ട: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മ​ണ്ണം​പേ​ട്ട മൂ​ർ​ക്ക​നാ​ട്ടു​കാ​ര​ൻ ജോ​ണ്‍ (72) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി.