പ്ര​തി പി​ടി​യി​ൽ
Monday, November 30, 2020 11:45 PM IST
ആ​ലു​വ: വൃ​ദ്ധ​നെ വീ​ട്ടി​ല്‍ ക​യ​റി ക​മ്പി വ​ടി​ക്ക​ടി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. കീ​ഴ്മാ​ട് അ​ശോ​ക​പു​രം പാ​പ്പാ​ളി വീ​ട്ടി​ല്‍ സു​നി​ലി​ൽ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ വ​ല്യ​ച്ഛ​ന്‍റെ പ​റ​മ്പി​ൽ​നി​ന്നു വാ​ഴ​ക്കു​ല വെ​ട്ടി​യ​തിലുള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വൃ​ദ്ധ​ന്‍റെ ഭാ​ര്യ​യ്ക്കും പ​രി​ക്കു​ണ്ട്. പ്ര​തിയെ ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

എ​സ്‌​സി/ എ​സ്ടി സീ​റ്റൊ​ഴി​വ്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ ബാ​ല​ന​ഗ​ർ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ൽ എ​ൻ​സി​വി​ടി ട്രേ​ഡു​ക​ളി​ൽ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന​വ​യി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. ഡ്രാ​ഫ്റ്റ്മാ​ൻ സി​വി​ൽ (5), ഇ​ല​ക്ട്രീ​ഷ്യ​ൻ (4), ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക് (4),മെ​ക്കാ​നി​ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ (2),മെ​ക്കാ​നി​ക് ആ​ർ​എ​സി(4) ,വെ​ൽ​ഡ​ർ (4), ഡീ​സ​ൽ മെ​ക്കാ​നി​ക് (4).അ​ർ​ഹ​ത​യു​ള്ള​വ​ർ ഐ​ടി​ഐ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫോ​ൺ: 0484-2615278,2616619,8547511031.