നെടുമ്പാശേരി : പാറക്കടവ് പഞ്ചായത്തിലെ 18 വാർഡുകളിലായി 67 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഇവരിൽ 33 പേർ വനിതകളാണ്. ജനറൽ വാർഡുകളായ 15 ,17 എന്നിവിടങ്ങളിലും ഓരോ വനിതകൾ മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നവർ
മാമ്പ്ര പടിഞ്ഞാറ് : മിനി അജി (ബിജെപി) മിനി ജയസൂര്യൻ (സിപിഎം ) ലേഖ രാജേഷ് (കോൺഗ്രസ് ).
മാമ്പ്ര കിഴക്ക്: എ.എം. കമൽ (ബിജെപി) , കെ.കെ. കുട്ടപ്പൻ (സിപിഎം), എസ്.വി. ജയദേവൻ (കോൺഗ്രസ്).
പുളിയനം കിഴക്ക്: കാർത്തിക രമേശൻ (ബിജെപി), മായ വേലായുധൻ (സിപിഎം) , രാജമ്മ വാസുദേവൻ (കോൺഗ്രസ് ).
പുളിയനം തെക്ക്: പി.ഒ.ജേക്കബ് (കോൺഗ്രസ്) ദിവ്യൻ ദിവാകരൻ (ബിജെപി ) പി.ആർ. രാജേഷ് (സിപിഎം).
കോടുശേരി: കുളങ്ങര ഉണ്ണികൃഷ്ണൻ (കോൺഗ്രസ് ), എം.എസ്. ദിലീപ് (സിപിഎം), ശ്രീജിത്ത് കാരാപ്പിള്ളി (ബിജെപി ), സെബാസ്റ്റ്യറ്റ്യൻ വഴക്കാല (സ്വതന്ത്രൻ).
വട്ടപറമ്പ്: ജയന്തി സുരേഷ് (കോൺഗ്രസ് ), ജിജി ജിതിൻ (എൽഡിഎഫ് സ്വതന്ത്രൻ), ബിന്ദു ഉണ്ണി ( സ്വതന്ത്രൻ) , ബിന്ദു സന്തോഷ് (സ്വതന്ത്ര), നിഷ സന്തോഷ് (ബിജെപി).
കുറുമശേരി കിഴക്ക്: രജിത പ്രകാശൻ (കോൺഗ്രസ്), ശാന്ത ഉണ്ണികൃഷ്ണൻ (സിപിഐ), സുമ ശിശുപാലൻ (ബിജെപി).
കുറുമശേരി പടിഞ്ഞാറ്: ജിഷ ശ്യാം (സിപിഎം), ബേബി ശശി (യുഡിഎഫ് സ്വതന്ത്ര) രാധിക സന്തോഷ് (ബിജെപി).
കുറുമശേരി വടക്ക്: പി.പി. ജോയി (കോൺഗ്രസ്), എം.കെ. മോഹനൻ (സിപിഎം), എം.ആർ. രവി(എൻഡിഎ സ്വതന്ത്രൻ).
മൂഴിക്കുളം: സി.എം. ജോയി (കോൺഗ്രസ്), കെ.പി. ബാബു (ബിജെപി), മാർട്ടിൻ കാവാലി പാടൻ (സിപിഐ), സൈജോ ചാക്കോ (സ്വതന്ത്രൻ).
പാറക്കടവ് തെക്ക്: ആശ ദിനേശൻ (സിപിഎം), ആശ രഘുനാഥ് (യുഡിഎഫ് സ്വതന്ത്ര), പ്രീത (സ്വതന്ത്ര), എം.ആർ. ശരണ്യ (ബിജെപി).
പാറക്കടവ് വടക്ക്: അഭിലാഷ് നളിനം (സിപിഎം), കെ.വൈ. ടോമി (കോൺഗ്രസ്), കെ.എ. ദിനേശൻ (ബിജെപി).
പൂവത്തുശേരി: ജീന സാബു (എൽഡിഎഫ് സ്വതന്ത്ര), ഡെയ്സി ടോമി (കോൺഗ്രസ് ), സൈജു ബൈജു(ബിജെപി).
കുന്നപ്പിള്ളിശേരി: ഫീന റോസ് സിബി (കോൺഗ്രസ്), രജനി രാജു (സ്വതന്ത്ര), ലൈജി സജീവ് (ബിജെപി), സവിത അഭിലാഷ് (സിപിഎം).
എളവൂർ: ഗോപകുമാർ (സ്വതന്ത്രൻ), ബാബു (സ്വതന്ത്രൻ), എം.എ. ബെന്നി (സ്വതന്ത്രൻ), രാഹുൽ കൃഷ്ണൻ (സിപിഐ ), സജിത വിജയകുമാർ (കോൺഗ്രസ് ), പി.എൻ. സതീശൻ (ബിജെപി).
പുളിയനം: ബെന്നി (സ്വതന്ത്രൻ ), നിഥിൻ സാജു (സ്വതന്ത്രൻ ), എം.വി. മുരളീധരൻ നായർ (എൻഡിഎ സ്വതന്ത്രൻ), സുധീഷ് കുമാർ (സിപിഎം), സുനിൽ ജെ. അറയ്ക്കലാൻ (കോൺഗ്രസ്).
ഏവൂർ വടക്ക്: പൗലോസ് കല്ലറയ്ക്കൽ (കോൺഗ്രസ് ) ബീന രവി (സ്വതന്ത്ര), മഹേഷ് കുമാർ (എൻഡിഎ സ്വതന്ത്രൻ), സനൽ മൂലൻകുടി (എൽഡിഎഫ്),സിബിൻ ബേബി.
പുളിയനം പടിഞ്ഞാറ്: അനീഷ സോമൻ (ബിജെപി), ജെസി ജോയി (കോൺഗ്രസ്), ഷീലാമ്മ വർഗീസ് (സ്വതന്ത്ര), ഷാനി പോളി (എൽഡിഎഫ്).