വാർഡ് 1. ചിറ്റനാട് ലത ബിജു (യുഡിഎഫ്), ആതിര ലൈജു (എൽഡിഎഫ്), രഞ്ജു വിഷ്ണു (എൻഡിഎ), ഐബി വർഗീസ് (ട്വന്റി-20) 2. എരുമേലി- അപർണ ശ്രീധർ (യുഡിഎഫ്), രാഗിണി അപ്പു (എൽഡിഎഫ്), സരസു (എൻഡിഎ), പ്രീത രാജു (ട്വന്റി-20), സുജാത വേലായുധൻ. 3. പറക്കോട് -അഞ്ജു ബിനു (യുഡിഎഫ്), സെൽമത്ത് മുജീബ് (എൽഡിഎഫ്), ഇന്ദു (എൻഡിഎ), ജാൻസി ഡേവിഡ് (ട്വന്റി-20), സുലേഖ സുലൈമാൻ.
4. പുന്നോർക്കോട്-ഗൗരി വേലായുധൻ (യുഡിഎഫ്), സുജ രവീന്ദ്രൻ (എൽഡിഎഫ്), അർച്ചന രഞ്ജിത് (എൻഡിഎ), പി.എൻ. അനുപമ (ട്വന്റി-20). 5. കൈതക്കാട് സൗത്ത് - രമാദേവി മോഹനൻ (യുഡിഎഫ്), ശോഭന രാജൻ (എൽഡിഎഫ്), ആര്യലക്ഷ്മി (എൻഡിഎ), പി.ടി. വിജി (ട്വന്റി-20). 6. കൈതക്കാട് നോർത്ത് -സി.ടി. സോമൻ(യുഡിഎഫ്), സി.സി. കുറുമ്പൻ (എൽഡിഎഫ്), എം.എ. അയ്യപ്പൻ മാസ്റ്റർ (എൻഡിഎ), സി.ടി. സുരേഷ് (ട്വന്റി-20), വേലായുധൻ. 7. പട്ടിമറ്റം -ടി.എ. ഇബ്രാഹിം (യുഡിഎഫ്), എം.എ. അബ്ദുൾ സമദ് (എൽഡിഎഫ്), സുധൻ (എൻഡിഎ), ടി.എച്ച്. സിയാദ് (ട്വന്റി-20), അബൂബക്കർ. 8. ചെങ്ങര നോർത്ത് -സജിത മണി (യുഡിഎഫ്), ജിലിമോൾ (എൽഡിഎഫ്), എം.എസ്. സൗമ്യ (എൻഡിഎ ), എം.വി. നിതമോൾ (ട്വന്റി-20).
9. ചെങ്ങര സൗത്ത്-മിനു കുര്യക്കോസ് (യുഡിഎഫ്), വിനീത രാജേഷ് (എൽഡിഎഫ്), രജനി ഹരിദാസ് (എൻഡിഎ), ലൈജി യോഹന്നാൻ.10. പറക്കോട് കിഴക്ക് -സബിത അബ്ദുൾ റഹ്മാൻ (യുഡിഎഫ്), അഞ്ജു നിഖിൽ (എൽഡിഎഫ്), അഞ്ജന ഗോപാൽ (എൻഡിഎ), ഐ.എൻ.പ്രസന്ന (ട്വന്റി-20), മൻസിയ മൻസൂർ.
11. വെമ്പിളളി -ജോസ് ജോർജ് (യുഡിഎഫ്), ടി.എം. കുര്യാക്കോസ് (എൽഡിഎഫ്), പി.സി. കൃഷ്ണൻ (എൻഡിഎ), എൽദോ പോൾ (ട്വന്റി-20). 12. പെരിങ്ങാല നോർത്ത് -ഇ.എ. മുഹമ്മദ് അഷ്റഫ് (യുഡിഎഫ്), നിസാർ ഇബ്രാഹിം (എൽഡിഎഫ്), കെ.കെ. ശിവൻ (എൻഡിഎ), ഇ.എം. അഷ്റഫ് (ട്വന്റി-20), അഫ്സൽ അബൂബക്കർ, സുധീർ പെരിങ്ങാല.
13. പെരിങ്ങാല സൗത്ത് -കെ.കെ. മീതിയൻ (യുഡിഎഫ്), അലി അക്ബർ (എൽഡിഎഫ്), രാജൻ വീണ പ്ലാക്കിൽ (എൻഡിഎ), കെ.എ. നിസാർ (ട്വന്റി-20), പി.എച്ച്. ശരീഫ്. 14. പിണർമുണ്ട കിഴക്ക് -പി.കെ. അബൂബക്കർ (യുഡിഎഫ്), പത്മകുമാരി വിശ്വനാഥൻ (എൽഡിഎഫ്), സതീഷ് പളളിമുകൾ.15. പിണർമുണ്ട -എം.ബി. യൂനസ് (യുഡിഎഫ്), കെ.ബി. ഷംസു (എൽഡിഎഫ്), മനോജ് മനക്കേക്കര (എൻഡിഎ), അബ്ദുൾ ജലീൽ.16. പള്ളിക്കരമായ വിജയൻ (യുഡിഎഫ്), സഫിയ മുഹമ്മദ് (എൽഡിഎഫ്), ആശ ബൈജു (എൻഡിഎ), കെ.എ. അനീഷ (ട്വന്റി-20), ബൾക്കീസ് അസീസ്.
17. കിഴക്കേ മോറയ്ക്കാല -ഏലിയാസ്.ടി. വർഗീസ് (യഡിഎഫ്), എൽദോ. കെ. തങ്കച്ചൻ (എൽഡിഎഫ്), കെ.എസ്. പ്രമോദ് (എൻഡിഎ), ലവിൻ ജോസഫ് (ട്വന്റി-20). 18. പടിഞ്ഞാറേ മോറയ്ക്കാല- എ.പി. വർഗീസ് (യുഡിഎഫ്), എൽദോ വർഗീസ് (എൽഡിഎഫ്), ദീപു വേലായുധൻ (എൻഡിഎ), റോയ് ഔസേഫ് (ട്വന്റി-20).