ഭാ​ര​വാ​ഹി​കൾ
Saturday, November 21, 2020 11:55 PM IST
കൊ​ച്ചി: മൊ​ബൈ​ല്‍ ആ​ന്‍​ഡ് റീ ​ചാ​ര്‍​ജ് റീ​ട്ടെ​യി​ല്‍ അസോ​സി​യേ​ഷ​ന്‍റെ (എം ആ​ന്‍​ഡ് ആ​ര്‍​ആ​ര്‍​എ) ജില്ലാ ഭാ​ര​വാ​ഹി​ക​ളായി ശ്രീ​നാ​ഥ് മം​ഗ​ല​ത്ത് (പ്ര​സി​ഡ​ന്‍റ്), കെ.​എ. ഷി​ഹാ​ബ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), സി.​എ​സ്.​ നി​സാ​ര്‍ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.