ഷീ ലോ​ഡ്ജ് പ്ര​വ​ർ​ത്ത​ന​ം തുടങ്ങി
Friday, October 30, 2020 12:56 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ ഷീ ​ലോ​ഡ്ജ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​ധ്യ​ക്ഷ ഉ​ഷാ ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ. സ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​മ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നു 25.22 ല​ക്ഷം രൂ​പ മു​ട​ക്കി കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​ണ് ഷീ ​ലോ​ഡ്ജ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ സ​മ​യം എ​ട്ട് സ്ത്രീ​ക​ൾ​ക്ക് താ​മ​സി​ക്കാ​വു​ന്ന ലോ​ഡ്ജി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ്. ന​ഗ​ര​സ​ഭാം​ഗം​ങ്ങ​ളാ​യ ഉ​മാ​മ​ത്ത് സ​ലിം, പി.​വൈ. നു​റു​ദീ​ൻ, സെ​ലി​ൻ ജോ​ർ​ജ്, ജി​നു ആ​ന്‍റ​ണി, രാ​ജി ദി​ലീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.