വൈ​ദ്യു​തി മു​ട​ങ്ങും
Friday, October 30, 2020 12:52 AM IST
കൊ​ച്ചി: മു​ള​ന്തു​രു​ത്തി സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ള്ള​ക്കു​രി​ശ്, തോ​ര​ങ്ങോ​ട്, പെ​രു​മ്പ​ള്ളി, എ​യി​ല്‍​മേ​രി, ബി​എ​സ്എ​ന്‍​എ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കോ​ള​ജ് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ലാ​യം റോ​ഡ്, ഹോ​സ്പി​റ്റ​ല്‍ റോ​ഡ്, ക്ല​ബ് റോ​ഡ്, അ​മ്മ​ന്‍​കോ​വി​ല്‍ റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.
ഏ​രൂ​ര്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ണി​യാ​ന്പു​ഴ, പു​ല്ല​ന്‍​തു​രു​ത്ത്, സെ​ന്‍റ് ഡാ​മി​യ​ൻ ച​ര്‍​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തൃ​ക്കാ​ക്ക​ര സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ കു​ന്നേ​പ്പാ​ടം, കെ​ആ​ര്‍​ആ​ര്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
സെ​ന്‍​ട്ര​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ ചി​റ്റൂ​ര്‍ റോ​ഡ്, തി​ല​ക് ക്ല​ബ്, പ​വ്വ​ത്തി​ല്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നു രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.