ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നു തു​ട​ക്ക​മാ​യി
Wednesday, October 28, 2020 12:28 AM IST
തൊ​ടു​പു​ഴ: അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് മു​ന്നി​ല്‍ കോ​ത​മം​ഗ​ലം രൂ​പ​താ ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​നു തു​ട​ക്ക​മാ​യി. ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം കോ​ത​മം​ഗ​ലം രൂ​പ​ത എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ന്‍​ലി കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ജോ​ര്‍​ജ്, ബി​സോ​യി ജോ​ര്‍​ജ്, ജി​യോ ചെ​റി​യാ​ന്‍, ബോ​ബു ആ​ന്‍റ​ണി, അ​നി​ല്‍ എം. ​ജോ​ര്‍​ജ്, ദീ​പാ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.