കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, October 21, 2020 9:51 PM IST
പെ​രു​ന്പാ​വൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​യാ​ലി​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ത​ണ്ടേ​ക്കാ​ട് മു​ണ്ടേ​ക്ക​ൽ വീ​ട്ടി​ൽ സെ​യ്തു​മു​ഹ​മ്മ​ദ് (റി​ട്ട. അ​സി. എ​ൻ​ജി. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) ഭാ​ര്യ എ.​പി. സ​ൽ​മ (54) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​ധ്യ​മം കൊ​ച്ചി യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ വി​ഭാ​ഗം മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ: സ​ഹ​ല, സ്വാ​ലി​ഹ, സ​ഫീ​ദ. മ​രു​മ​ക്ക​ൾ: ഷ​മീ​ർ, ആ​സി​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വാ​സ് (എ​എ​സ്ഐ കോ​ത​മം​ഗ​ലം), സൈ​ന​ബ (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​ലു​വ), ജ​മീ​ല (റി​ട്ട. അ​ധ്യാ​പി​ക, മാ​ർ ഏ​ലി​യാ​സ് സ്കൂ​ൾ, കോ​ട്ട​പ്പ​ടി), ലൈ​ല, നി​ഷ (സെ​യി​ൽ​സ് ടാ​ക്സ്).