കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Tuesday, October 20, 2020 10:00 PM IST
കൂ​ത്താ​ട്ടു​കു​ളം: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ഇ​ട​യാ​ർ പു​ളി​യാ​നി​കാ​ട്ടി​ൽ ഗോ​പി​യു​ടെ ഭാ​ര്യ കൃ​ഷ്ണ​കു​മാ​രി (68) ആ​ണ് മ​രി​ച്ച​ത്. പ​നി​യെ തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​കാ​ന്ത്, ശ്രീ​ര​ഞ്ജി​നി, ശി​വ​ര​ഞ്ജി​നി, ശ്രീ​രേ​ഖ. മ​രു​മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ​ൻ, സ​നൂ​പ്, സു​രേ​ഷ്, ബി​ന്ദു.