ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് വ​നി​താ കാ​ന്‍റീ​ന്‍ തു​റ​ന്നു
Wednesday, September 30, 2020 1:19 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് വ​നി​ത കാ​ന്‍റീ​ന്‍ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​പോ​ള്‍ നി​ര്‍​വഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജു വി. ​തെ​ക്കേ​ക്ക​ര അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ചാ​ല​ക്കു​ടി ബെ​ന്നി ബ​ഹ​നാ​ന്‍ എംപി, റോ​ജി എം.​ ജോ​ണ്‍ എംഎ​ല്‍എ എന്നിവർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.
കെ.​വൈ.​ടോ​മി, ഷൈ​നി ജോ​ര്‍​ജ്, കെ.​കെ. അ​രു​ണ്‍​കു​മാ​ര്‍, ജോ​ജി ക​ല്ലൂ​ക്കാ​ര​ന്‍, കു​ഞ്ഞ​മ്മ ജേ​ക്ക​ബ്, ബാ​ബു സാ​നി, ജോ​മോ​ന്‍ ജോ​ര്‍​ജ്, മേ​രി ആ​ന്‍റ​ണി, ജാ​സ്മി​ന്‍ സാ​ബു, ഷൈ​ബി പോ​ളി, സി.​പി. സെ​ബാ​സ്റ്റ്യ​ന്‍, ഷൈ​ജോ പോ​ള്‍ പ​റ​മ്പി, എ.​ഡി. പോ​ളി, യു.​കെ സു​രേ​ന്ദ്ര​ന്‍, കെ.​പി. പോ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.