കോവിഡ് മരണങ്ങൾ
Wednesday, September 23, 2020 10:05 PM IST
ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചൂ​ർ​ണി​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​റ​വൂ​ർ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് വ​ലി​യ​പ​റ​ന്പി​ൽ കു​ട്ടി​ശേ​രി വീ​ട്ടി​ൽ കെ.​പി. മോ​ഹ​ന​ൻ (62) മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ക​ഴി​ഞ്ഞ 15നാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: അ​ഭി​രാ​ജ്, നീ​തു. മ​രു​മ​ക്ക​ൾ: വി​ജി, ര​തീ​ഷ്.

ആ​ല​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ച്ചു വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം മു​ല്ലൂ​ർ ശൗ​രി വീ​ട്ടി​ൽ (72) എം.​എ​സ്.​പാ​പ്പ​ച്ച​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ര​ണ്ടാ​ഴ്ച​മു​ന്പ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി ഓ​ട​ത്താ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സി​സ്റ്റ​ർ പ​വി​ത്ര (ആ​ന്ധ്ര), ഷൈ​നി. മ​രു​മ​ക​ൻ: വി​ൽ​സ​ണ്‍.