നീ​തി ല​ബോ​റ​ട്ട​റി ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം
Wednesday, September 16, 2020 1:09 AM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് മ​ർ​ക്ക​ന്‍റ​യി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ച മ​ർ​ക്ക​ന്‍റ​യി​ൽ സ​ഹ​ക​ര​ണ നീ​തി ല​ബോ​റ​ട്ട​റി​യു​ടെ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം. പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. നൗ​ഷാ​ദ്, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. ശി​വ​ൻ, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​വി. സു​ധീ​ർ, സം​ഘം സെ​ക്ര​ട്ട​റി കെ.​എ​സ്. മ​നോ​ജ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​യു. അ​ഷ്റ​ഫ്, റെ​ജി വി​ജ​യ​ൻ, കെ.​എ. കു​ര്യാ​ക്കോ​സ്, എ​ൻ.​എ. രാ​മ​ച​ന്ദ്ര​ൻ, ടി.​എ​സ്. രാ​ജു, ജെ​യിം​സ് തോ​മ​സ്, സം​ഘം ബോ​ർ​ഡം​ഗം​ങ്ങ​ളാ​യ വി​നോ​ദ്കു​മാ​ർ, ജേ​ക്ക​ബ്, കെ.​കെ അ​നി​ൽ​കു​മാ​ർ, ഇ.​വി. മോ​ൻ​സി, വി.​എം. ബ​ഷീ​ർ, പി.​കെ. മു​ഹ​മ്മ​ദ്, സി.​കെ. സ​ന്തോ​ഷ്കു​മാ​ർ, റീ​ന ജെ​യിം​സ്, ബി​നി രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.