പൈ​പ്പ് പൊ​ട്ടി പു​ര​യി​ടം വെ​ള്ള​ക്കെ​ട്ടി​ൽ
Friday, August 7, 2020 12:36 AM IST
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ 14-ാം ഡി​വി​ഷ​നി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ടം വെ​ള്ള​ക്കെ​ട്ടി​ൽ. ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ക​യാ​ണ്. ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ള്ളം ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ മ​റ്റൊ​ന്നി​നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ദി​വ​സ​വും ലി​റ്റ​ർ ക​ണ​ക്കി​ന് വെ​ള്ളം പാ​ഴാ​ക്കു​ന്ന​ത്.