എ​ഫ്എ​ല്‍​ടി​സി​ക്കു സാ​ധ​ന​ങ്ങ​ള്‍ ന​ല്കി
Saturday, August 1, 2020 12:32 AM IST
കൊ​ച്ചി: കോ​വി​ഡ് ഫ​സ്റ്റ് ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ (എ​ഫ്എ​ല്‍​ടി​സി) അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ആ​സ്റ്റ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കി. ചേ​രാ​ന​ല്ലൂ​ര്‍, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​ണ് ആ​സ്റ്റ​യു​ടെ സം​ഭാ​വ​ന. ആ​സ്റ്റ ഭാ​ര​വാ​ഹി​ക​ളാ​യ പ്രീ​ത, ബീ​ന ജോ​ര്‍​ജ്, സു​മ എ​ന്നി​വ​രി​ല്‍​നി​ന്ന് ഇ​ന്‍റ​ര്‍ ഏ​ജ​ന്‍​സി ഗ്രൂ​പ്പ് താ​ലൂ​ക്ക് ഇ​ന്‍ ചാ​ര്‍​ജ് ടി.​ആ​ര്‍. ദേ​വ​ന്‍, മെ​മ്പ​ര്‍ റി​യാ​സ് എ​ന്നി​വ​ര്‍ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ർ​ഥി​ക​ളെ
ആ​ദ​രി​ക്കു​ന്നു

പെ​രു​മ്പാ​വൂ​ര്‍: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഏ ​പ്ല​സ്, ഏ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി​യ മാ​റം​പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡും മെ​മ​ന്‍റോ​യും ന​ല്‍​കി ആ​ദ​രി​ക്കു​ന്നു. അ​ര്‍​ഹ​രാ​യ​വ​ര്‍ അ​റ്റ​സ്റ്റ് ചെ​യ്ത മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി, ഫോ​ട്ടോ സ​ഹി​തം 15 ന് ​മു​ന്‍​പാ​യി ഹെ​ഡ് ഓ​ഫീ​സി​ലോ, ബ്രാ​ഞ്ചു​ക​ളി​ലോ അ​പേ​ക്ഷ ന​ല്‍​ക​ണ​ം.