ര​ഹ​സ്യ​ത്തി​ല്‍ തു​ട​ങ്ങി​യ മ​ദ്യ​ശാ​ല പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു​പൂ​ട്ടി​ച്ചു
Saturday, August 1, 2020 12:32 AM IST
വൈ​പ്പി​ന്‍: എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് മാ​ര്‍​ക്ക​റ്റി​ല്‍ ആ​രം​ഭി​ച്ച ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ വി​ദേ​ശ മ​ദ്യ വി​ല്‍​പ്പ​ന​ശാ​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് താ​ല്‍​കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി. പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ല്‍ സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്തി രാ​ജ് ആ​ക്ട്പ്ര​കാ​രം ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ന്‍​സ് വേ​ണ​മെ​ന്ന് ച​ട്ട​മു​ണ്ട്. ഇ​ത് ഇ​ല്ലാ​തെ സ്ഥാ​പ​നം തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ല്‍​കി​യ സ്റ്റോ​പ്പ് മെ​മ്മോ പ്ര​കാ​ര​മാ​ണ് മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ടി​യ​ത്.

പ്ര​തീ​കാ​ത്മ​ക​മാ​യി ഇ​ല്ലം​നി​റ ന​ട​ത്തി

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ ശ്രീ​രാ​മ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ഇ​ല്ലം​നി​റ ച​ട​ങ്ങു​ക​ൾ ന​ട​ത്തി. ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വാ​ര​ണം​കോ​ട്ടു​മ​ഠം ശ​ങ്ക​ര​ൻ​പോ​റ്റി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു.