ടി​വി​ക​ള്‍ ന​ൽ​കി
Saturday, August 1, 2020 12:32 AM IST
മൂ​വാ​റ്റു​പു​ഴ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ‘വി​ദ്യാ​ദീ​പ്തി’ പ​ദ്ധ​തി​യി​ലേ​ക്ക് ല​ണ്ട​ന്‍ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ പ​ള​ളി അ​ഞ്ചു ടി​വി​ക​ള്‍ ന​ൽ​കി. മാ​ത്യൂ​സ് മാ​ര്‍ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ല്‍​ദോ ഏ​ബ്ര​ഹാം എം​എ​ല്‍​എ​യ്ക്ക് ടി​വി​ക​ള്‍ കൈ​മാ​റി. വി​ദ്യാ​ദീ​പ്തി ക​ണ്‍​വീ​ന​ര്‍ എ​ന്‍. അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ബി വ​ര്‍​ഗീ​സ്, ഫാ. ​ജോ​ബി ജോ​ണ്‍, പോ​ള്‍ പൂ​മ​റ്റം, ആ​ർ. റാ​ണി, ആ​നി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് വി​ത​ര​ണം

മൂ​വാ​റ്റു​പു​ഴ: വൈ​സ്‌​മെ​ന്‍ ക്ല​ബ് പാ​ലാ​രി​വ​ട്ടം റോ​യ​ല്‍​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും, മ​ല​യോ​ര-​ആ​ദി​വാ​സി മേ​ഖ​ല​യി​ലേ​ക്കും കോ​റോ​ണ പ്ര​തി​രോ​ധ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ്വ​ഹി​ച്ചു. വൈ​സ്മെ​ൻ​സ് ക്ല​ബ് ഡി​സ്റ്റി​ക് 10ന്‍റെ കോ​റോ​ണ പ്രോ​ജ​ക്ടി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ജ​ന്‍ ജോ​സ​ഫ് കോ​റോ​ണ പ്ര​തി​രോ​ധ കി​റ്റു​ക​ള്‍ കൈ​മാ​റി. സെ​ക്ര​ട്ട​റി റെ​ജി ടോം ​ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ ജോ​സ​ഫ് കാ​പ്പ​ന്‍, വെ​ബ് മാ​സ്റ്റ​ര്‍ ലി​ബി​ന്‍ സാം ​പോ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.