പീ​ഡ​നം: ഒ​ളി​വി​ൽപോ​യ പ്ര​തി പി​ടി​യി​ൽ
Thursday, July 9, 2020 12:12 AM IST
ആ​ലു​വ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ. കീ​ഴ്മാ​ട് സ്വദേശി തോ​മ​സി​നെ (76) യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​റ്റ​കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റി​ൻ​ക​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.