300 ക​ട​ന്നു കോ​വി​ഡ് രോ​ഗി​ക​ൾ ; സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 6 പേ​ര്‍​ക്കു രോ​ഗം
Saturday, July 4, 2020 11:48 PM IST
കൊ​ച്ചി: സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ ആ​ശ​ങ്ക പ​ര​ത്തി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ആ​റു പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന​ത്തു​ത​ന്നെ ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തും എ​റ​ണാ​കു​ള​ത്താ​ണ്. ഇ​ത​ട​ക്കം 13 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നു. 302 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ട​ത്.

54 വ​യ​സു​ള്ള വെ​ണ്ണ​ല സ്വ​ദേ​ശി, 52 വ​യ​സു​ള്ള ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി, 35 വ​യ​സു​ള്ള പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി, 51 വ​യ​സു​ള്ള തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി, 51 വ​യ​സു​ള്ള ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി, 29 വ​യ​സു​ള്ള പ​റ​വൂ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഒ​ന്നി​ന് മും​ബൈ-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 41 വ​യ​സു​ള്ള ഗു​ജ​റാ​ത്ത് സ്വ​ദേ​ശി, ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 49 വ​യ​സു​ള്ള നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി, 30ന് ​സൗ​ദി-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 52 വ​യ​സു​ള്ള ത​മ്മ​നം സ്വ​ദേ​ശി, 30ന് ​ദ​മാം-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 58 വ​യ​സു​ള്ള ചെ​ല്ലാ​നം സ്വ​ദേ​ശി, 30ന് ​ദോ​ഹ-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 54 വ​യ​സു​ള്ള കീ​ഴ്മാ​ട് സ്വ​ദേ​ശി, അ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ 51 വ​യ​സു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധു, 12ന് ​കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 40 വ​യ​സു​ള്ള കാ​ല​ടി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളും ഇ​ടു​ക്കി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഒ​രാ​ളും ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

7 പേ​ർ​ക്കു രോ​ഗ​മു​ക്തി

ഇ​ന്ന​ലെ ഏ​ഴു​പേ​രാ​ണു ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 26 വ​യ​സു​ള്ള ആ​ല​ങ്ങാ​ട് സ്വ​ദേ​ശി, 39 വ​യ​സു​ള്ള അ​ശ​മ​ന്നൂ​ര്‍ സ്വ​ദേ​ശി, 25 വ​യ​സു​ള്ള നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി, 39 വ​യ​സു​ള്ള മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി, 37 വ​യ​സു​ള്ള മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി, 52 വ​യ​സു​ള്ള ആ​ലു​വ സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കും ഐ​എ​ന്‍​എ​ച്ച്എ​സ് സ​ഞ്ജീ​വ​നി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു നാ​വി​ക​നു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

262 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. ഇ​നി 407 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​തെ​ന്നും എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ 135 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ഫ​ലം ല​ഭി​ച്ച 61 എ​ണ്ണ​വും നെ​ഗ​റ്റീ​വാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

46 പേ​ർ​ക്കു കൂ​ടി രോ​ഗ​ല​ക്ഷ​ണം

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം നി​ല​വി​ൽ 191 ആ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ 46 പേ​രെ കൂ​ടി ഇ​ന്ന​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 28 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. നി​ല​വി​ല്‍ 259 പേ​രാ​ണു ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1,023 പേ​രെ കൂ​ടി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 963 പേ​രെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. 13,033 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​കെ​യു​ള്ള​ത്. ഇ​തി​ല്‍ 11,001 പേ​ര്‍ വീ​ടു​ക​ളി​ലും 806 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1,226 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.