സ്നേഹവീടിന് തറക്കല്ലിട്ടു
Tuesday, June 30, 2020 12:38 AM IST
ക​ല്ലൂ​ർ​ക്കാ​ട് : സെ​ന്‍റ് അ​ഗ​സ്റ്റിൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന അ​ജി​ത് കു​മാ​റി​ന് പൊ​തു ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്കൂ​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ വീ​ടി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു കോ​ണി​ക്ക​ൽ ത​റ​ക്ക​ല്ലി​ട്ടു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ണ്ണി, ക​ല്ലൂ​ർ​ക്കാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​ർ​ജ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ് വ​ർ​ഗീ​സ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് റ്റി.​ഡി. ബി​നു, ജോ​ർ​ജ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, ജോ​ർ​ജ് തെ​ക്കേ​ക്ക​ര, ജോ​യി തോ​മ​സ്, വി.​വി. പോ​ൾ, പി. ​വി​ജ​യ​ൻ, വി​നീ​ത ജ​യ​പ്ര​കാ​ശ്, അ​ധ്യാ​പ​ക​രാ​യ ബി​സോ​യി ജോ​ർ​ജ്, മ​ഞ്ജു ജേ​ക്ക​ബ്, സു​മി എ​ബ്രാ​ഹം, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ലീ​ന ജോ​ളി, റെ​ജി​ൻ റെ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.