പ്ര​തി​ഷേ​ധ നി​ൽ​പ് സ​മ​രം
Wednesday, June 3, 2020 11:55 PM IST
കൊ​ച്ചി: ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ നി​ൽ​പ്പു സ​മ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​നു മു​ന്നി​ൽ എ​ഐ​സി​സി അം​ഗം ദീ​പ്തി മേ​രി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​ല​സ്ഥി​ര​ത
ഉ​റ​പ്പാ​ക്കാ​ൻ
നി​വേ​ദ​നം

മു​വാ​റ്റു​പു​ഴ: റ​ബ​റി​ന് കി​ലോ​യ്ക്ക് 250 രൂ​പ വി​ല ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ബ്സി​ഡി അ​നു​വ​ദി​ച്ച് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് പ​ന​യ്ക്ക​ൽ, കെ.​പി. ഏ​ലി​യാ​സ്, പി.​സി. ജോ​ർ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​വേ​ദ​നം ന​ൽ​കി.
ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്ന സ​ബ്സി​ഡി തു​ക കു​ടി​ശി​ക​യാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. കു​ടി​ശി​ക തു​ക മു​ഴു​വ​ൻ അ​നു​വ​ദി​ക്കു​ക​യും ഉ​ദ്പാ​ദ​ന ചി​ല​വി​ന് അ​നു​സ​രി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ചേ​ർ​ന്ന് 250 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.