ചെ​ന്നൈ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചു
Tuesday, May 26, 2020 12:15 AM IST
മൂ​വാ​റ്റു​പു​ഴ: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ചെ​ന്നൈ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന സൗ​ക​ര്യ​മൊ​രു​ക്കി നാ​ട്ടി​ലെ​ത്തി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കു​മ​ളി ചെ​ക്ക്പോ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള വാ​ഹ​നം എ​ത്തി​ച്ചേ​ർ​ന്നു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചെ​ല​വു​ക​ൾ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍ പോ​ലീ​സി​ന് കൈ​മാ​റി.