കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി: സ​മ​രം 85 ദി​വ​സം പി​ന്നി​ട്ട ു
Friday, February 28, 2020 1:07 AM IST
കോ​ത​മം​ഗ​ലം: മാ​ർ​ത്തോ​മ്മാ ചെ​റി​യ പ​ള്ളി സം​ര​ക്ഷി​ക്കാ​ൻ മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 85 ദി​വ​സം പി​ന്നി​ടു. ഇ​ന്ന​ലെ ന​ട​ന്ന സ​മ്മേ​ള​നം പ്ര​ഫ. കെ.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ർ ബാ​ബു​പോ​ൾ മാ​റാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ജോ​ർ​ജ് എ​ട​പ്പാ​റ, ഷൈ​നി മ​ണ്ണ​പ​റ​ന്പി​ൽ, ബെ​ന്നി കു​ന്ന​ശ്ശേ​രി, പൗ​ലോ​സ് പ​ഴു​ക്കാ​ളി, അ​വ​റാ​ച്ച​ൻ കൊ​ന്പ​ത്ത്, മാ​ത്യു പാ​ല​പ്പി​ള്ളി, റെ​ജി പ​ന​ക്യ​മ​റ്റം, ജോ​യി പ​ള്ളി​മാ​ലി, അ​ന്ന​ക്കു​ട്ടി കു​മ്മാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.