ആലുവയിൽ കൗ​ൺ​സി​ല​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Thursday, February 27, 2020 12:27 AM IST
ആ​ലു​വ: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ത​ട​ഞ്ഞു​വെ​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ ധ​ർ​ണ ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ കെ.​വി. സ​ര​ള, ബി​ജെ​പി കൗ​ണ്‍​സി​ല​ർ എ.​സി. സ​ന്തോ​ഷ് കു​മാ​ർ, സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ർ​മാ​രാ​യ സെ​ബി വി. ​ബാ​സ്റ്റി​ൻ ,കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ന്ന​ത്.
ആ​ലു​വാ മ​ഹാ​ശി​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച് മ​ണ​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വ്യാ​പാ​ര മേ​ള​യി​ൽ ഗ്രീ​ൻ പ്രേ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ​യു​ണ്ടാ​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം പൊ​രി​വെ​യി​ല​ത്ത് ത​ട​ഞ്ഞ് വ​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദം കൊ​ണ്ടാ​ണെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.