ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, February 24, 2020 10:29 PM IST
മ​ട്ടാ​ഞ്ചേ​രി: ബ​സി​റ​ങ്ങി റോ​ഡി​ൽ വ​ഴി​യോ​ര​ത്തു​നി​ന്ന വ​യോ​ധി​ക​ൻ ലോ​റി​യി​ടി​ച്ച് അ​തേ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ എം​ജി റോ​ഡി​ൽ പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കു​വ​പ്പാ​ടം ടൗ​ണ്‍​ഹാ​ൾ റോ​ഡി​ൽ 8/1829 എ​യി​ൽ താ​മ​സി​ക്കു​ന്ന ത​മ്മ​നം ടാ​ൽ​ക്കോ ജീ​വ​ന​ക്കാ​ര​നാ​യ രാ​മ​ദാ​സ് ബാ​ളി​ഗ (80) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു 10 ന് ​ക​രി​പ്പാ​ലം രു​ദ്ര​വി​ലാ​സം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്രേ​മ​കു​മാ​രി. മ​ക്ക​ൾ: ഇ​ന്ദു (ഐ​ബി​എ​ൻ ബം​ഗ​ളൂ​രു). ജ്യോ​തി (ജ​യ്പൂ​ർ), വി​ദ്യ (എ​സ്‌​വി​ജെ​ഐ​സ് അ​സോ​സി​യേ​റ്റ​സ്). മ​രു​മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ് (ബം​ഗ​ളൂ​രു), ജ​യ​റാം (ആ​ൾ​ട്രാ​ടെ​ക് സി​മ​ന്‍റ്സ്), ബാ​ല​കൃ​ഷ്ണ​ൻ (കോ​ണ്‍​ട്രാ​ക്ട​ർ).