പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, February 17, 2020 12:57 AM IST
കൊ​ച്ചി: കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​മേ​ശ് രാ​മ​ന്‍ (24) ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പ​ച്ചാ​ള​ത്തു​നി​ന്ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക്കാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന ക​ഥ പു​റ​ത്തു​വ​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​ട്രോ യാ​ത്ര​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ക​തൃ​ക്ക​ട​വി​ലു​ള്ള ത​ന്‍റെ ഫ്ലാ​റ്റി​ല്‍ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
ഇ​യാ​ള്‍​ക്കെ​തി​രെ അ​രൂ​ര്‍, പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നു​ക​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.