ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഒ​മാ​നി​ൽ മ​രി​ച്ചു
Wednesday, January 29, 2020 10:42 PM IST
പെ​രു​ന്പാ​വൂ​ർ: ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ മ​രി​ച്ചു. കാ​ഞ്ഞി​ര​ക്കാ​ട് ചെ​റു​വ​ള്ളി​ക്കു​ടി വീ​ട്ടി​ൽ പ​രേ​ത​നാ​യ സി.​പി. മീ​രാ​പ്പി​ള്ള​യു​ടെ മ​ക​ൻ സി.​എം. മു​സ്ത​ഫ(64) ആ​ണ്‍ മ​രി​ച്ച​ത്. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ഷ​ക്കി​ന(​ന​ഴ്സ്, ജി​ദ്ദ), സ​ഫ്ന, ഫാ​ത്തി​മ, ആ​യി​ഷ. മ​രു​മ​ക്ക​ൾ: മു​ന​വ്വി​ർ (ജി​ദ്ദ), ഷി​നു (ബ​ഹ​റി​ൻ).