ബൈ​ക്കി​ൽ​നി​ന്നു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Tuesday, October 22, 2019 10:57 PM IST
കാ​ല​ടി: ബൈ​ക്കി​ൽ​നി​ന്നു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. മ​ധു​ര സ്വ​ദേ​ശി​യും അ​ങ്ക​മാ​ലി ഓ​ർ​ക്കി​ഡ് ഫ്ള​വ​ർ ഉ​ട​മ​യു​മാ​യ രാ​ജ​ഗോ​പാ​ൽ (42) ആ​ണ് മ​രി​ച്ച​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി എം​സി റോ​ഡി​ൽ മ​റ്റൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പിച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. സം​സ്കാ​രം മ​ധു​ര​യി​ൽ. ഭാ​ര്യ: രാ​ജ​ല​ക്ഷ്മി. മ​ക്ക​ൾ: ശ​ക്തി മു​ത്തു​മാ​രി, ചി​ല​ന്പ​ര​ശ​ൻ, സ​ഹാ​രി (മൂ​വ​രും അ​ങ്ക​മാ​ലി ഹോ​ളി ഫാ​മി​ലി സ്കൂ​ൾ വി​ദ്യാ​ഥി​ക​ൾ).