മനയ്ക്കക്കടവ് റോഡിൽ ഗതാഗത നിയന്ത്രണം
Monday, October 21, 2019 1:01 AM IST
കിഴക്കന്പലം: പള്ളിക്കര മനയ്ക്കക്കടവ് റോഡിൽ ജല അഥോ റിറ്റിയുടെ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പട്ടിമറ്റം അധികൃതർ അറിയിച്ചു.
കിഴക്കന്പലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മോറയ്ക്കാല ജംഗ്ഷനിൽ നിന്നു പടിഞ്ഞാറെ മോറയ്ക്കാല വഴി പോകേണ്ടതാണ്.

കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി

കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ള്ളി​ക്ക​ര മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​ക്ക​ര ജം​ഗ്ഷ​നി​ലെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ജി. ബാ​ബു ജി​ജോ. വി. ​തോ​മ​സ്, എ​ൻ.​പി. ജോ​യി, പി.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.