മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Wednesday, October 9, 2019 10:39 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. മ​ല​യാ​റ്റൂ​ർ സെ​ബി​യൂ​ർ വെ​സ്റ്റ് കോ​ള​നി കാ​ട്ടേ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ബി​ജു (45) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി​നി. മ​ക്ക​ൾ: ആ​ന്‍റ​ണ്‍, ആ​ന്‍റോ​ണി​യ.