വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Wednesday, October 9, 2019 10:39 PM IST
പെ​രു​ന്പാ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ണ്ട​ന്ത​റ ആ​ല​ങ്ങാ​യി ഷാ​ജി​യു​ടെ മ​ക​ൻ സ​ഫ്‌വാ​ൻ ഷാ​ജി(16) ആ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷം സു​ഹൃ​ത്തു​മാ​യി കോ​ട​നാ​ട് പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ൽ ടി​പ്പ​ർ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത​പ​നി​യെ​തു​ട​ർ​ന്നു വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി മ​ര​ണം സം​ഭ​വി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: റൈ​ഹാ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ഹൈ​ൽ, ഫാ​ത്തി​മ.