താക്കോൽദാന കർമം നടത്തി
Tuesday, September 17, 2019 1:02 AM IST
അ​ങ്ക​മാ​ലി: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ടി.​കെ. സു​രേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ല​ഭി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി ബൈ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. ജെ​യ്സ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു വ​ൽ​സ​ൺ, ല​ത ശി​വ​ൻ, ധ​ന്യ ബി​നു, വാ​ർ​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ഷാ​ജി, ര​ഞ്ജി​ത്ത് കു​മാ​ർ, എം.​ഡി. ഡെ​ന്നി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.