റസിഡന്‍റ്സ് അസോ. ഓ​ണാ​ഘോ​ഷം
Wednesday, September 11, 2019 12:44 AM IST
മ​ഞ്ഞ​പ്ര: ശാ​ന്തി​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കാ​ല​ടി സി​ഐ ടി.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ട്ട​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഞ്ഞ​പ്ര ഫെ​റോ​ന അ​സി. വി​കാ​രി ഫാ.​സി​ന്‍റോ ചീ​ര​ക​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി​ജു ഈ​രാ​ളി, വാ​ർ​ഡ് മെ​ന്പ​ർ ബി​ജി സാ​ജു, കൃ​ഷി ഓ​ഫീ​സ​ർ ഗീ​ത ആ​ർ. ച​ന്ദ്ര​ൻ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഉ​ഷ, സെ​ക്ര​ട്ട​റി ജോ​ളി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വ​ടം​വ​ലി, തീ​റ്റ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ട്ര​ഷ​റ​ർ ജാ​ൻ​സി ഫ്രാ​ൻ​സി​സ്, ര​മേ​ശ് ബാ​ബു, അ​ഗ​സ്റ്റി​ൻ ചി​റ​മ്മ​ൽ, ഷാ​ജി മേ​ഹ​ഹ​ൻ, പൗ​ലോ​സ് വ​ല്ലൂ​രാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.