എ​ൻ​എ​സ്എ​സ്‌‌ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ്
Sunday, August 14, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​വാ​റ്റു​പു​ഴ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് പോ​ക്സോ ജി​ല്ലാ ജ​ഡ്ജി പി.​വി. അ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​കം എ​ന്ന പേ​രി​ൽ തെ​ങ്ങി​ൻ​തൈ ന​ട്ടു​പി​ടി​പ്പി​ക്കു​ക. ഹ​ർ ഘ​ർ തി​ര​ങ്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക​ക​ൾ ത​യാ​റാ​ക്കു​ക.

ഫ്രീ​ഡം വാ​ൾ സ​ജ്ജ​മാ​ക്കു​ക, വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ത​ന​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സ്വാ​ത​ന്ത്ര്യാ​മൃ​തം എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന ക്യാ​ന്പി​ലൂ​ടെ ന​ട​ത്തും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം അ​ധ്യ​ക്ഷ​നാ​കും.

യോ​ഗ​ത്തി​ൽ ഒ.​വി. അ​നീ​ഷ്, ബി​ജു മാ​ത്യു, റീ​ന ജോ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ജ​ഡ്ജി അ​നീ​ഷ് കു​മാ​ർ ഭ​ര​ണ​ഘ​ട​ന​യെ​കു​റി​ച്ചും പോ​ക്സോ കേ​സി​ന്‍റെ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​പ​ർ​ണ ചാ​ക്കോ പ്ര​സം​ഗി​ച്ചു. ഏ​ഴു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​ന്പി​ന് നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.