ത്രി​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
Saturday, August 13, 2022 12:48 AM IST
പ​റ​വൂ​ര്‍: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി മാ​ല്യ​ങ്ക​ര എ​സ്എ​ന്‍​എം ഐ​എം​ടി എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും എ​സ്എ​ന്‍​എം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ "ഗേ​റ്റ് വേ ​ടു ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍' ത്രി​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി.
സ​മാ​പ​ന സ​മ്മേ​ള​നം, കെ​എ​സ്ഇ​ബി അ​സി​സ്റ്റന്‍റ് എ​ന്‍​ജി​നീ​യ​ര്‍ പി.​കെ. യ​ഷ്പാ​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ന്‍​എം ഐ​എം​ടി മാ​നേ​ജ​ര്‍ പി.​എ​ന്‍.​ ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ളി ടെ​ക്‌​നി​ക് പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി.​ പ്ര​തീ​ഷ്, എ​സ്എ​ന്‍​എം ഐ​എം​ടി പ്രി​ന്‍​സി​പ്പൽ ഡോ.​ കെ.​ആ​ര്‍. സ​ഞ്ജ​ന, കെ.​ആ​ര്‍. രേ​ഷ്മ, ശി​ല്പ കെ.​ രാ​ജ്, ടി.​ബി. ബി​ന്‍റോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​വാ​ർ​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​മ്പ​നം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാ​ൻ അ​വാ​ർ​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ എം.​ഐ. ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ ല​യ​ൺ​സ് ക്ല​ബ് വ​ക​യാ​യി സ്കൂ​ൾ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജെ​മി ജേ​ക്ക​ബ്, പ്ര​ധാ​നാ​ധ്യാ​പി​ക എ.​എം. സു​ജ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​സി. റോ​യി , പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബ്ര​മ​ണി, സ്കൂ​ൾ ട്ര​സ്റ്റി എം.​ഐ. ജോ​സ് എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു.