ഫ്രീ​ഡം റ​ൺ ന​ട​ത്തി
Monday, August 8, 2022 12:36 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഭ​ഗ​ത് സോ​ക്ക​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന 75-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ടം ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി വി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ എ​സ്. മ​ധു​സൂ​ദ​ന​ൻ, പി.​ ദി​നേ​ശ്, ജെ​യിം​സ് മാ​ത്യു, സി.​വി. സീ​ന, കെ. ​ര​വീ​ന്ദ്ര​ൻ, എം.​എ​സ്. മ​നോ​ജ്, പി.​എ​ൽ. പ്ര​ദീ​പ്, ആ​ർ. വി​ശ്വ​നാ​ഥ​ൻ, സ​മ​ൽ ലാ​ൽ, പി.​കെ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ലെ ലെ​ഫ്റ്റനന്‍റ് ​കേ​ണ​ൽ വി​ശ്വ​നാ​ഥ​ന്‍റെ സ്മൃതി മ​ണ്ഡ​പ​ത്തി​ൽ സ​മാ​പി​ച്ച കൂ​ട്ട​യോ​ട്ട​ത്തി​ന് എ.​വി. ബൈ​ജു, എം.​വി. ബി​ജു, എം.​ഡി. സു​മേ​ഷ്, സൂ​ര​ജ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​എ​പി നേ​താ​വി​നെ
ആ​ക്ര​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധം

കൊ​ച്ചി: മ​മ്പാ​ട് വ​ച്ച് ആം ​ആ​ദ്മി പാർട്ടി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ സ​വാ​ദ് അ​ലി​ക്കു നേ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ എ​എ​പി സം​സ്ഥാ​ന ഘ​ട​കം ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ പി.​സി. സി​റി​യക് അ​റി​യി​ച്ചു. ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കേ​ര​ളം മു​ഴു​വ​ന്‍ എ​എ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും പി.​സി. സി​റി​യ​ക് വ്യ​ക്ത​മാ​ക്കി.