വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Wednesday, May 25, 2022 10:28 PM IST
നെ​ടു​ന്പാ​ശേ​രി: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ അ​ത്താ​ണി വി​മാ​ന​ത്താ​വ​ള റോ​ഡ് ക​വ​ല​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​രു​മാ​ലൂ​ർ ഗൗ​രീ​ശ​ങ്ക​ര​ത്തി​ൽ സി​ബി കു​മാ​ർ (42) മ​രി​ച്ചു. വെ​ൽ​സോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ബി​കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന്. പ​രേ​ത​ൻ പൂ​പ്പാ​റ ക​ല്ലു​റു​ന്പി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ മ​ക​നാ​ണ്. അ​മ്മ: ക​ട്ട​പ്പ​ന മ​റ്റ​ത്തി​ൽ ത​ങ്ക​മ​ണി. ഭാ​ര്യ: ക​ലാ​മ​ണ്ഡ​ലം രേ​വ​തി വി. ​നാ​യ​ർ. മ​ക്ക​ൾ: നി​ര​ഞ്ജ​ൻ, ദേ​വ​ന​ന്ദ.