ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ൾ പിടിയിൽ
Thursday, January 20, 2022 12:13 AM IST
പ​റ​വൂ​ർ: കഴിഞ്ഞദിവസം രാ​ത്രി മ​ന്നം ക​വ​ല​യി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

ആ​ല​ങ്ങാ​ട് ക​രി​ങ്ങാം​തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ മേ​ക്ക​ര ജി​സ്മോ​ൻ ( 21), തു​ള​സി​വി​ല്ല ത​റ​യി​ൽ അ​ഭി​ജി​ത്ത് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽനി​ന്നും 0.73 ഗ്രാം ​എം​ഡി​എം​എ​യും10 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു.