പ്ര​ഫ. എം.​കെ. പ്ര​സാ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം
Monday, January 17, 2022 11:53 PM IST
കൊ​ച്ചി: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ഫ. എം.​കെ. പ്ര​സാ​ദി​ന്‍റെ വി​യോ​ഗ​ത്തോ​ടെ സ​ത്യ​സ​ന്ധ​മാ​യ പ​രി​സ്ഥി​തി നി​ല​പാ​ടു​ക​ളു​ടെ പ്ര​വാ​ച​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്ന് കേ​ര​ള ഗ്രാ​മ​സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു.

ചെ​യ​ര്‍​മാ​ന്‍ എം.​എ​ന്‍. ഗി​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ഡി. മ​ജീ​ന്ദ്ര​ന്‍, സു​രേ​ഷ് വ​ര്‍​മ, അ​ഭി​ലാ​ഷ് തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു. കേ​ര​ള ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ല്‍ ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ന്‍, ടി.​വി. രാ​ജ​ന്‍, പ്ര​ഫ ഗോ​പാ​ല​കൃ​ഷ്ണ​മൂ​ര്‍​ത്തി, വി.​എ​ന്‍. ഗോ​പീ​നാ​ഥ പി​ള്ള എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു.