ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി നാ​ലു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, December 6, 2021 10:24 PM IST
പോ​ത്താ​നി​ക്കാ​ട്: ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി നാ​ലു വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ന​ത്തു​ക​ണ്ണി നെ​ല്ലി​ക്ക​ൽ ജെ​സ്‌ലിൻ മാ​ത്യൂ​സ് രാ​ജ​ന്‍റെ മ​ക​ൻ യൂ​ഹാ​ൻ ജെ​സ്‌ലിൻ ആ​ണ് മ​രി​ച്ച​ത്. ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ്രീ​ത. സ​ഹോ​ദ​ര​ൻ: ഏ​ദ​ൻ.