Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ്
Monday, November 29, 2021 11:44 PM IST
ആലുവ: വ്യാജ വെബ് സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലര്ത്തണമെന്ന മുന്നറിയിപ്പുമായി റൂറല് ജില്ലാ സൈബര് ക്രൈം പോലീസ്. വ്യാജ ഫ്ളിപ്കാര്ട്ട് വെബ്സൈറ്റില്നിന്ന് സ്മാര്ട്ട് ടിവി വാങ്ങാന് ശ്രമിച്ച വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് എഴുപത്തിയേഴായിരം രൂപ. എറണാകുളം റൂറല് ജില്ലാ സൈബര് ക്രൈം പോലീസ് തുക രണ്ടാഴ്ച്ചയ്ക്കുള്ളില് അതേപടി തിരിച്ചെടുത്ത് നല്കി. ദീപാവലി പ്രമാണിച്ച് സ്മാര്ട്ട് ടിവിക്ക് ഓഫര് ഉണ്ടോയെന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളില് കസ്റ്റമര് കെയര് നമ്പര് തെരഞ്ഞെത്. പക്ഷെ ലഭിച്ചത് ഫ്ളിപ്കാർട്ട് വ്യാജനമ്പര് അയിരുന്നു.
ഇതറിയാതെ കിട്ടിയ നമ്പറില് ഉടനെ വീട്ടമ്മ വിളിച്ചു. ഓഫര് ഉണ്ടെന്നും അയച്ചു തരുന്ന ലിങ്കില് ഉളള ഫോറം പൂരിപ്പിച്ച് നല്കാനും തട്ടിപ്പ് സംഘം പറഞ്ഞു. യഥാര്ഥ ഫ്ളിപ്കാര്ട്ടിന്റേതാണെന്നു തോന്നിക്കുന്ന തരത്തിലുളള ലിങ്കും ഒപ്പം ഒരു ഫോമും അയച്ചു നല്കി. പേരും, അക്കൗണ്ട് നമ്പറും, ബാങ്ക് യുപിഐ ഐഡിയും നല്കാന് ആവശ്യപ്പെട്ടിരുന്നു. വീട്ടമ്മ എല്ലാ വിവരങ്ങളും ഓണ്ലൈനില് നല്കി. ഉടനെ ഒരു എസ്എംഎസ് വന്നു.
ആ സന്ദേശം സംഘം നിര്ദേശിച്ച മൊബൈല് നമ്പറിലേക്ക് അയക്കാന് ആവശ്യപ്പെട്ടു. വീട്ടമ്മ ഉടനെ അയയ്ക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ഒണ്ലൈന് നെറ്റ് ബാങ്കിംഗിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ കൈകളിലായി. സംഘം മൂന്നു പ്രാവശ്യമായി ഇരുപത്തയ്യായിരം വച്ച് എഴുപത്തയ്യായിരം ഓണ്ലൈനിലൂടെ പിന്വലിക്കുകയും രണ്ടായിരം രൂപ അക്കൗണ്ട് ട്രാന്സ്ഫര് നടത്തുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വീട്ടമ്മ ജില്ലാ പോലീസ് മേധാവി കെ. കാര്ത്തിക്കിനു പരാതി നല്കി. തുടര്ന്ന് സൈബര് പോലീസ് സ്റ്റേഷനില് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് സംഘം ഈ തുക ഉപയോഗിച്ച് ഓണ്ലൈന് വ്യാപാരസൈറ്റുകളില് നിന്ന് അമ്പതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചര് വാങ്ങിയെന്നും ഇരുപത്തയ്യായിരം രൂപയുടെ പര്ച്ചേസ് നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
പോലീസ് ഉടനടി ബാങ്കുമായി ബന്ധപ്പെട്ടു. ഉടന് തന്നെ ബാങ്ക് ഇവര് നടത്തിയ ഇടപാടുകള് മരവിപ്പിച്ചു. വീട്ടമ്മയുടെ അക്കൗണ്ടില് പണം തിരികെയെത്തിക്കുകയും ചെയ്തു. സംഭവത്തിനു പിന്നില് ഉത്തരേന്ത്യന് സൈബര് തട്ടിപ്പ് സംഘമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബര് ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എം.ബി. ലത്തീഫ്, സീനിയര് സിവില് പോലീസ് ഓഫീസര് പി.എം. ത്വല്ഹത്, സിപിഒമാരായ വികാസ് മാണി, പി.എസ്. ഐനീഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇളംബ്ലാശേരി-അഞ്ചുകുടി റോഡ് നിർമാണോദ്ഘാടനം
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ ഇളംബ്ലാശേരി-അഞ്ചുകുടി റോഡിന്റെ നിർമാണോദ്ഘാടനം ആന്റണി ജോണ് എംഎൽഎ നിർവഹിച്
മതേതര സംഗമം ഇന്ന്
മൂവാറ്റുപുഴ: മതനിരപേക്ഷ ഇന്ത്യയ്ക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടി പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ജില്ലാ
റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു
കോതമംഗലം: കഴിഞ്ഞ മാസത്തെ റേഷൻ നൽകാത്തതിന് റേഷൻകടയിലെ സെയിൽസ്മാനെ വെട്ടി പരിക്കേൽപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തി
വ്യാപാരോത്സവ് ഇന്ന്
വാഴക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റ് പ്രവർത്തനമാരംഭിച്ചതിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വ്യാ
ഓറൽ ഹൈജീൻ ഡേ: സൈക്ലത്തൺ നടത്തി
മൂവാറ്റുപുഴ: നാഷണൽ ഓറൽ ഹൈജീൻ ഡേയോട് അനുബന്ധിച്ച് മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളജ് ആന്ഡ് ഹോസ്പിറ്റലും മോണരോഗ വ
സ്ലാബുകൾ തകർന്നു: യാത്രക്കാർക്ക് കെണി
മൂവാറ്റുപുഴ: റോഡരികിലെ കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രകർക്കും ദുരിതമാകുന്നു. എംസി റോഡ് ഈസ്റ്റ് മാറാടി ഹൈസ്കൂൾ
കോലഞ്ചേരി കോളജിൽനിന്നു ചെങ്കോട്ടയിലേക്ക്
കോലഞ്ചേരി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത
എൽദോസ് പോളിന് സ്വീകരണം ഒരുക്കി ജന്മനാട്
കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംബിൽ സ്വർണം നേടിയ എൽദോസ് പോളിന് വമ്പിച്ച സ്വീകരണ പരിപാടികൾ ഒരുക്കി ജന്മ
കുര്യൻ ചാക്കോയുടെ മുഖത്ത് സ്വാതന്ത്ര്യ ദിനത്തിന്റെ തിളക്കം
പിറവം: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികം ആഘോഷിക്കുമ്പോൾ 99 വയസ് പിന്നിടുന്ന കുര്യൻ ചാക്കോയുടെ മുഖത്ത് തിളക്ക
ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമായി
ആലുവ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമായ
അവയവദാതാക്കള്ക്ക് ആദരമായി ആസ്റ്ററിൽ ഗാര്ഡന് ഓഫ് ലൈഫ്
കൊച്ചി: അവയവങ്ങള് ദാനം ചെയ്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയ ശേഷം നമ്മെ വിട്ടു പോയവര്ക്കായി കേരള
വ്യാപാരികൾക്കായി ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ചെറായി: ചെറായി മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തും മുനന്പം കുടുംബാരോഗ്യ കേന്ദ്രവു
അമല ഫെല്ലോഷിപ്പ് ഉദ്ഘാടനം
നെടുമ്പാശേരി : അമല ഫെല്ലോഷിപ്പ് നെടുമ്പാശേരി എയർപോർട്ട് സിറ്റിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോൺ എംഎൽ
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കൊച്ചി: നാടെങ്ങും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വിവിധ ക്ലബുകളും സ്ഥാപനങ്ങളും സംഘടനകളും സർ
നവസങ്കൽപ് പദയാത്രയ്ക്കെത്തിയ നേതാവിന് മർദനം
തൃപ്പൂണിത്തുറ: കോൺഗ്രസിന്റെ നവ സങ്കൽപ് പദയാത്ര സ്വീകരണ സമ്മേളനത്തിനു എത്തിയ കോൺഗ്രസ് നേതാവിനു മർദനമേറ്റു. പൂണിത
തിരുവലംചുഴി പുഴയോരം കെട്ടി സംരക്ഷിക്കണമെന്ന്
കാഞ്ഞൂർ: പാറപ്പുറം തിരുവലംചുഴി പുഴയോരം കരിങ്കൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശകതമാവുന്
നാളെ മുതൽ ഫ്രാഗ് വീണ്ടും പ്രക്ഷോഭത്തിലേക്ക്
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിനായി നാറ്റ്പാക്കിന്റെ അനുകൂല റിപ്പോർട്ട് ലഭിച്ചിട്ടും നടപടി നീണ്ട് പോകുന്
റോട്ടറിയുടെ ധ്വനി പദ്ധതിക്കു തുടക്കം
അങ്കമാലി: കൊച്ചിന് മെട്രോപോളിസ് റോട്ടറി ക്ലബും അങ്കമാലി റോട്ടറി ക്ലബും എറണാകുളം ലൂര്ദ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന
"നെഹ്റുവിന്റെ ചരിത്രം ഇല്ലായ്മ ചെയ്യാൻ ഗൂഢശ്രമം '
തൃപ്പൂണിത്തുറ: സ്വാതന്ത്രസമര ചരിത്രത്തെ വളർച്ചൊടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണന്നും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ആലുവ: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട്ട്പറന്പിൽ പരേതനായ വേലായുധന്റെ മകൻ രമേ
മകന്റെ കുത്തേറ്റ അമ്മ മരിച്ചു
അങ്കമാലി: മകന്റെ കുത്തേറ്റ് ചികിൽസയിലായിരുന്ന അമ്മ മരിച്ചു. നായത്തോട് പുതുശേരി പരേതനായ ഏല്യാസ്(കുഞ്ഞുമോന്)ന്റെ ഭ
യുവാവിനെ കുത്തിക്കൊന്നു; മൂന്നു പേര് അറസ്റ്റില്
കൊച്ചി: നഗരമധ്യത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ സംഘർഷത്തിൽ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു പേരെ
സിപിഎം ഓഫീസുകളില് ദേശീയപതാക ഉയര്ത്തും
കൊച്ചി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സിപിഎം ഓഫീസുകളില് ഇന്നു രാവിലെ എട്ടിന് ദേശീ
അഞ്ചു ദിവസത്തിനിടെ രണ്ടാം പാതിരാക്കൊലപാതകം
കൊച്ചി: നഗരത്തെ ഞെട്ടിച്ച് അഞ്ചു ദിവസത്തിനിടെ കൊച്ചിയില് രണ്ടു കൊലപാതകങ്ങള്. മരണപ്പെട്ടത് യുവാക്കളും. തിരക്കേറിയ പ
രാത്രി അയല്ക്കൂട്ടങ്ങൾ സംഘടിപ്പിച്ചു
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ‘രാത്രി സ്ത്രീകള്ക്ക് അസമയമല്ല’ എന്ന ചിന്തയുണര
ശ്രീജേഷിനെയും മുരളി ശ്രീശങ്കറിനെയും വിമാനത്താവളത്തിൽ സ്വീകരിച്ചു
നെടുമ്പാശേരി: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാനമായ പി.ആർ. ശ്രീജേഷിനും, മുരളി ശ്രീശങ്കറി
ജലീല് പാകിസ്ഥാന്കാരനെ പോലെ സംസാരിക്കുന്നു: വി.ഡി. സതീശന്
കൊച്ചി: കാശ്മീരിന്റെ കാര്യത്തില് പാകിസ്ഥാന്കാര് സംസാരിക്കുന്ന അതേ ഭാഷയിലാണ് കെ.ടി. ജലീൽ സംസാരിക്കുന്നതെന്ന് പ്രതിപ
മരത്തിൽ നിന്നു വീണു മരിച്ചു
ഏലൂർ: മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ആയിക്കുളം മുരുകേശൻ (48) മരിച്ചു.
മൃതദേഹം കളമശേരി സർക്കാർ മെഡിക്കൽ

എൻഎസ്എസ് സപ്തദിന സഹവാസ ക്യാന്പ്
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാ
ആരക്കുഴ സെന്റ് മേരീസ് പള്ളിയിൽ പാച്ചോർ നേർച്ച നാളെ
ആരക്കുഴ: സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ ചരിത്ര പ്രസിദ്ധമായ പാച്ചോർ നേർച്ച നാളെ നടക്കും. ആരക്
ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ ക്ലാസ്
പിറവം: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ആശവക്കർമാർ, കുടുംബശ്രീ, സിഡിഎസ് പ്രവർത്തകർക്ക് "നേരറിവിന്റ
നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ കിടപ്പുരോഗികൾക്കായി ധ്യാനം
മൂവാറ്റുപുഴ: നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഭിന്നശേഷിയുള്ളവർക്കും കിടപ്പു രോഗികൾക്കുമായി അഭിഷേകധ്യാനം 29ന് ഉച്ചകഴി
കോതമംഗലത്തെ ബ്രൗണ് ഷുഗർ വേട്ട ! അസം സ്വദേശിയുടെ സഹായിയും അറസ്റ്റിൽ
കോതമംഗലം: ബ്രൗണ് ഷുഗറുമായി ഒരു അസം സ്വദേശികൂടി കോതമംഗലത്ത് പിടിയിൽ. അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്മാൻ (37) ആണ്
നാകപ്പുഴ പള്ളിയില് എട്ടുനോമ്പ് തിരുനാളിന് ഒരുക്കമാരംഭിച്ചു
നാകപ്പുഴ: നാകപ്പുഴ പള്ളിയിലെ എട്ടുനോമ്പ് തിരുനാളിന് ഒരുക്കമായി പന്തല് കാല്നാട്ടുകര്മം നടത്തി. പ്രവര്ത്തനങ്ങള്
വ്യവസായ വകുപ്പ് ലോൺ, ലൈസൻസ് മേള നടത്തി
പിറവം: വ്യവസായ വകുപ്പും പിറവം നഗരസഭയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായി ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ച
സ്വാതന്ത്ര്യ പുലരി കണ്ടവർക്ക് ആദരവുമായി പഞ്ചായത്ത് മെമ്പർ
പിറവം: ഇന്ത്യയുടെ സ്വാതന്ത്ര്യപുലരി കണ്ടവരെ തേടി, അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞ് പാമ്പാക്കുട പഞ്ചായത്തംഗം. 12-ാം വാർ
സ്വാതന്ത്ര്യ ദിനാഘോഷം: സെന്റ് ജോർജ് കോളജ് വിളംബര റാലി നടത്തി
വാഴക്കുളം: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വാഴക്കുളം സെന്റ് ജോർജ് കോളജിന്റെ ആഭിമുഖ്യത്തിൽ വ
രൂപതാതല കുഞ്ഞേട്ടൻ അനുസ്മരണ ക്വിസ് മത്സരം
വാഴക്കുളം: സെന്റ് ജോർജ് ഫൊറോന പള്ളിയിലെ മിഷൻ ലീഗ് വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ രൂപതാതല കുഞ്ഞേട്ടൻ അനുസ്മരണ ക
തപാൽ ജീവനക്കാർ പണിമുടക്കി
മൂവാറ്റുപുഴ: തപാൽ ജീവനക്കാർ രാജ്യ വ്യാപകമായി പണിമുടക്കി. തപാൽ സ്വകാര്യ വൽക്കരണം ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിം
സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട് അടിച്ചു തകർത്തു
കൂത്താട്ടുകുളം: സിപിഎം തിരുമാറാടി ലോക്കൽ സെക്രട്ടറിയുടെ വീട് അടിച്ചു തകർത്തതായി പരാതി. കാക്കൂർ ചെറ്റക്കാട്ടിൽ വർഗീ
ദേശീയപതാക കൈമാറി
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തില് 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ഹര് ഘര് തിരംഗ്' പദ്ധ
തത്തപ്പിള്ളി-വള്ളുവള്ളി പാലം നിർമാണം നിലച്ചു
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളി-വള്ളുവള്ളി പാലം നിർമാണം നിലച്ചിട്ട് വർഷങ്ങൾ എറെയായി. പ്രദേശവാസിക
കുമ്പളങ്ങി സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ
മട്ടാഞ്ചേരി: കുമ്പളങ്ങി സെന്റ് ജോസഫ്സ് പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് കൊടിയേറി. നാള
എൻഎഡി പുരം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
ആലുവ: എൻഎഡി പുരം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിന് കൊടിയേറി. ഫാ. ജോസ് ചോലിക്ക
സ്വാതന്ത്ര്യ സമരത്തെ ആർഎസ്എസ് വത്കരിക്കാൻ ശ്രമിക്കുന്നു: കൊടിക്കുന്നിൽ സുരേഷ്
ആലുവ: ഇന്ത്യൻ സ്വാതന്ത്രസമരത്തെ നരേന്ദ്ര മോദിയും ബിജെപിയും ചേർന്ന് ആർഎസ്എസ് വത്കരിക്കാൻ ശ്രമിക്കുകയാണന്ന് കെപിസിസി
മുപ്പത്തടത്ത് ഉയരുന്നത് ശ്രീമൻ നാരായണൻ നൽകിയ ത്രിവർണ പതാകകൾ
ആലുവ: ആസാദി കാ അമൃത് മഹോത്സവ് ഭാഗമായി എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷന് മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകള്ക്കു
നഞ്ചിയമ്മയ്ക്ക് സ്വീകരണം
കൊച്ചി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് മലബാർ കൾചറൽ സെന്ററിന്റെ(എംസിസി) നേതൃത്വത്തിൽ
കലാസാംസ്കാരിക പ്രവര്ത്തനങ്ങള് സമൂഹത്തില് ചലനങ്ങള് സൃഷ്ടിക്കുന്നു: ടി.ജെ. വിനോദ്
കൊച്ചി: കലാസാംസ്കാരിക പ്രവര്ത്തനങ്ങള് സമൂഹത്തില് വലിയ ചലനങ്ങള് സൃഷ്ടിക്കുന്നുവെന്ന് ടി.ജെ. വിനോദ് എംഎല്എ. ചാവ
അങ്കമാലി മേഖലയിൽ 18 മുതൽ സ്വകാര്യ ബസ് പണിമുടക്ക്
അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖല പ്രൈവറ്റ് ബസ് തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതി
ഹൗസ് ചലഞ്ചിൽ 170-ാമത്തെ വീടിനു ശിലാസ്ഥാപനം
കൊച്ചി: തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂൾ സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ന
പട്ടണം വ്യാകുലാംബിക പള്ളി ശതാബ്ദിയാഘോഷങ്ങൾ നാളെമുതൽ
പറവൂർ: പട്ടണം വ്യാകുലാംബിക പള്ളിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും.
3.15നു ഫൊറോന വികാരി മോൺ. ആന്റണി
വാഹനം കത്തിച്ചതായി പരാതി
ആലുവ: സ്വകാര്യാശുപത്രിയിൽ അതിക്രമിച്ചു കയറി വാഹനത്തിന് തീകൊളുത്തിയതായി പരാതി. ആഗ്നിരക്ഷാസേന എത്തി തീ അണച്ചതിനാൽ വൻ
ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദര്ശനവും സ്വാതന്ത്ര്യദിനറാലിയും
കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികം ആഘോഷിക്കുന്ന വേളയില് വാഹന ലോകത്തിന്റെ പൗഢിയും പാരമ്പര്യവും വിളിച്ച
ചോര പുരണ്ട ഒരു സ്വാതന്ത്യദിനത്തലേന്നിന്റെ ഓര്മയ്ക്ക് !
സിജോ പൈനാടത്ത്
കൊച്ചി: 'ഹര് ഘര് തിരംഗ' നാടെങ്ങും തരംഗമാകുമ്പോള്, കേരളത്തില് 1947 ലെ സ്വാതന്ത്യദിനത്തലേന്നിനു പ
കൊച്ചി വിമാനത്താവളത്തിൽ മുൻ ഐബി ഉദ്യോഗസ്ഥനെ തടഞ്ഞു
നെടുമ്പാശേരി: മുൻ ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. കൊച്ചിയിൽനിന്ന് യുക
സ്വർണക്കടത്തിനു സഹായം! രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
നെടുമ്പാശേരി: പണം കൈപ്പറ്റി സ്വർണക്കള്ളക്കടത്തുകാരെ സഹായിച്ച സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കമ്മീഷണർ അന്വേഷ
പുരാവസ്തു തട്ടിപ്പുകേസ് ! ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല; കേസ് സിബിഐക്ക് വിടണമെന്ന്
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിക്ക് പരാതി. കോഴിക്കോട് സ്വദേശി യാക്കൂബ
രാജ്യാന്തര മയക്കുമരുന്നു സംഘത്തിലെ പ്രധാനി പിടിയിൽ
കൊച്ചി: രാജ്യാന്തര മയക്കുമരുന്നു കടത്തുസംഘത്തിലെ പ്രധാനിയെ ബംഗളൂരുവിൽനിന്ന് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. ഫേ
കെഎസ്ആര്ടിസി ബസ് തല്ലിത്തകര്ത്ത സ്വകാര്യ ബസ് ജീവനക്കാരെ റിമാന്ഡ് ചെയ്തു
കൊച്ചി: നഗരത്തില് കെഎസ്ആര്ടിസി ബസ് തല്ലിത്തകര്ത്ത കേസില് അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാരെ കോടതി റിമാന്ഡ് ചെ
ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു
പറവൂർ: ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചക്കനാട് ഓളിയിൽ ശിവദാസന്റ
സ്കൂട്ടറിനു മുകളിൽ മരംവീണ് നാലു വയസുകാരന് ദാരുണാന്ത്യം
പറവൂർ: മുത്തച്ഛനും മുത്തശിക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനത്തിലേക്ക് മരണം വീണ് നാലു വയസുകാരന് ദാരുണാ
ജില്ലയിൽ 23 പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
കൊച്ചി: വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽനിന്ന് 23 പോലീസ് ഉദ്യോഗസ്ഥർ അർഹ
ഹർ ഘർ തിരംഗ ! വീടുകളിൽ ദേശീയപതാക ഉയർത്തി താരങ്ങൾ
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടി
മഹാരാജാസില് എസ്എഫ്ഐ-കെഎസ്യു ‘ബാനര്' പോര് മുറുകുന്നു
കൊച്ചി: അടിയും തിരിച്ചടിയുമില്ല, പക്ഷേ ആശയങ്ങള്ക്ക് ചുട്ട മറുപടിയുമായി എറണാകുളം മഹാരാജാസ് കോളജില് എസ്എഫ്ഐ-കെഎ

ത്രിദിന ശില്പശാല നടത്തി
പറവൂര്: സാങ്കേതിക വിദ്യാഭ്യാസ മേഖലകളില് പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാര്ഥികള്ക്കായി വിവിധ സാങ്കേതിക വിഷ
ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വിശ്വജ്യോതിക്ക് മികച്ച നേട്ടം
അങ്കമാലി: ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്കൂളിന് മികച്ച നേട്ടം. ഓവറോൾ റണ്ണറപ്പായ സ്കൂ
നുവാല്സില് സ്വാതന്ത്ര്യ ജൂബിലി ആഘോഷങ്ങള്ക്കു തുടക്കമായി
കൊച്ചി: ദേശീയ നിയമ സര്വകലാശാലയായ നുവാല്സില് ഇന്ത്യന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികാഘോഷ പരിപാടികള് ആരംഭി
നായയെ കാർ കയറ്റിക്കൊല്ലാൻ ശ്രമം: പോലീസ് കേസെടുത്തു
ആലങ്ങാട്: റോഡരികിൽ കിടന്നുറങ്ങിയ തെരുവുനായയെ കാർ കയറ്റിക്കൊല്ലാൻ ശ്രമം. കഴിഞ്ഞദിവസം വൈകീട്ടോടെ മാഞ്ഞാലി ജുമാമസ്ജി
ബി ഫസ്റ്റ് പരിശീലനവുമായി ആസ്റ്റര് മെഡ്സിറ്റി
കൊച്ചി: അപകടത്തില്പ്പെടുന്നവരുടെ ജീവന് രക്ഷിക്കുന്നതിനുള്ള പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയായ ബി ഫസ്റ്റുമായി ആസ്റ
ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു
കൊച്ചി: 75-ാമത് സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ആല്ബര്ട്സ് ഹൈസ്കൂളില് ദേശഭക്തിഗാന മത്സരം
ഇന്റര്സ്കൂള് ദേശീയഗാന, ദേശഭക്തിഗാന മത്സരം: സെന്റ് തെരേസാസിന് വിജയം
കൊച്ചി: എറണാകുളം വൈഎംസിഎയുടെ ആഭിമുഖ്യത്തില് നടത്തിയ അഖില കേരള ഇന്റര്സ്കൂള് ദേശീയഗാന, ദേശഭക്തിഗാന മത്സരത്തില
നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്ക്കൽ കരാറുകാരന് പണിയായി
ആലുവ: റോഡിൽ കുഴി അടയ്ക്കാൻ എത്തിയ കരാറുകാരുടെ ജോലിയുടെ മേൽനോട്ടം ഏറ്റെടുത്ത് നാട്ടുകാർ. ആലുവ-പെരുമ്പാവൂർ ദേശസാൽ
അങ്കമാലിയിൽ സെക്രട്ടറിയെ നിയമിക്കണമെന്ന്
അങ്കമാലി: അങ്കമാലി നഗരസഭയിൽ സെക്രട്ടറിയെ ഉടനടി നിയമിക്കണമെന്ന് ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നിയോജക മണ്ഡലം കമ്മിറ്റ
കാലടിയിൽ കോൺ. പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
കാലടി: നേതാക്കളെ അകാരണമായി അറസ്റ്റുചെയ്തെന്നാരോപിച്ച് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാലടി പോലീസ് സ്റ്റേഷ
തീരസംരക്ഷണസമരത്തിന് കെഎല്സിഎയുടെ ഐക്യദാര്ഢ്യം
കൊച്ചി: തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില് നടത്തുന്ന തീരസംരക്ഷണസമരത്തിന് കെഎല്സിഎ വരാപ്പുഴ അതിരൂപത യോ
ആലുവ- മൂന്നാർ റോഡിലെ കുഴിയടയ്ക്കൽ ; ആലുവയിൽ യാത്രക്കാർ വലഞ്ഞു
ആലുവ: തിരക്കേറിയ പകൽനേരം ആലുവ-മൂന്നാർ റോഡിൽ കുഴിയടയ്ക്കൽ നടത്തിയത് സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ വെട്
ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
തിരുമാറാടി: കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ 14നും 15നും നടക്
സുരക്ഷാഭടന്മാർക്കും നിയമപാലകർക്കും ആദരം
കോതമംഗലം: സുരക്ഷാഭടന്മാർക്കും നിയമപാലകർക്കും ആദരമർപ്പിച്ച് സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ സ്വാതന്ത്രദിനാഘോഷൾക്കു

Latest News
കാല് മുറിച്ചുമാറ്റണമെന്ന് വൈദ്യന്; കൊടുവള്ളിയില് അമ്മയും മകനും ജീവനൊടുക്കി
നെഹ്റുവിന്റെ വാചകങ്ങള് പങ്കിട്ട് സ്വാതന്ത്ര്യദിനാശംസ നേര്ന്ന് രാഹുല് ഗാന്ധി
ഷാജഹാന് വധം: പ്രതിസ്ഥാനത്തുള്ളവര് നിലവില് പാര്ട്ടി പ്രവര്ത്തകരല്ലെന്ന് സിപിഎം
ഷാജഹാന് വധം: രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള് പറയാന് കഴിയില്ലെന്ന് പോലീസ്
'ഇന്ത്യയുടെ നിലനില്പ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; മുഖ്യമന്ത്രി പിണറായി വിജയന്

More from other section
ബൈക്ക് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
വിദ്യാര്ഥിനി മരിച്ചു
Kollam
ജില്ലാ അഡീഷണല് എസ്പി ബിജി ജോര്ജിന് രാഷ്ട്രപതിയുടെ മെഡല്
Pathanamthitta
പൂച്ചാക്കൽ: പള്ളിപ്പുറം പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്
Alappuzha
ആലഞ്ചേരി ബർണാദ് തോമ്മാ കത്തനാർ അനുസ്മരണം
Kottayam
ജനജാഗരണ് സദസ് നടത്തി
Idukki
ക്ലാസുകൾ ആരംഭിച്ചു
Thrissur
ആംബുലൻസ് ചലഞ്ചിലേക്ക് "ഷെൽട്ടർ’ പദ്ധതിയുടെ കൈത്താങ്ങ്
Palakkad
ഉന്നതവിജയികളെ അനുമോദിച്ചു
Malappuram
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
Kozhikode
കവിതാസമാഹാരം പ്രകാശനം ചെയ്തു
Wayanad
മുൻ സൈനികരെ ആദരിച്ചു
Kannur
ഫ്രീഡം മാര്ച്ച് നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top