സി​സ്റ്റ​ർ മെ​ർ​ളി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Sunday, November 28, 2021 12:14 AM IST
മൂ​വാ​റ്റു​പു​ഴ: എ​ഫ്സി​സി കോ​ത​മം​ഗ​ലം വി​മ​ല​പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ മെ​ർ​ളി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ജാ​ൻ​സി ഏബ്ര​ഹാമും കൗ​ണ്‍​സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ ഗ്രെ​യ്സ് മ​രി​യ, സി​സ്റ്റ​ർ സെ​ലി​ൻ മാ​ത്യു, സി​സ്റ്റ​ർ ഗ്രെ​യ്സ്ബെ​റ്റ്, എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സി​സ്റ്റ​ർ ജോ​സി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​റും സി​സ്റ്റ​ർ ലി​ല്ലി തെ​രേ​സ് സെ​ക്ര​ട്ട​റി​യു​മാ​ണ്.

ഡോ. ​എ​സ്. സു​ധീ​ന്ദ്ര​നെ ആ​ദ​രി​ച്ചു

കൊ​ച്ചി: ആ​യി​രം ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ച്ച ഡോ. ​എ​സ്. സു​ധീ​ന്ദ്ര​നെ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) കൊ​ച്ചി ശാ​ഖ ആ​ദ​രി​ച്ചു. ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നാ​ണ് ഡോ. ​എ​സ്. സു​ധീ​ന്ദ്ര​ന്‍. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​മ​രി​യ വ​ര്‍​ഗീ​സ് മെ​മ​ന്‍റോ ന​ല്‍​കി. സെ​ക്ര​ട്ട​റി ഡോ. ​അ​നി​ത തി​ല​ക​ന്‍, ട്ര​ഷ​റ​ര്‍ ഡോ. ​ജോ​ര്‍​ജ് തു​ക​ല​ന്‍, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ഡോ. ​എ​സ്. ശ്രീ​നി​വാ​സ ക​മ്മ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.