കെ​എ​സ്‌​സി 58-ാമ​ത് ജ​ന്മ​ദി​നം
Monday, October 25, 2021 12:17 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്‌​സി​യു​ടെ 58-ാമ​ത് ജ​ന്മ​ദി​നം മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. പാ​ർ​ട്ടി ഡെ​പ്യു​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റ​സ് മാ​ങ്ങ​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വം​ഗം സി​ബി​ൾ സ​ണ്ണി പ​താ​ക ഉ​യ​ർ​ത്തി.
യോ​ഗ​ത്തി​ൽ മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് വ​ള്ള​മ​റ്റം, ഷൈ​സ​ണ്‍ മാ​ങ്ങ​ഴ, പാ​യി​പ്ര കൃ​ഷ്ണ​ൻ, കെ.​എം. ജോ​ർ​ജ്, ജോ​ബി​ൻ ക​ണ്ണാ​ത്തു​കു​ഴി, ജോ​മോ​ൻ കു​ന്നും​പു​റം, ജോ​സ് കു​ര്യാ​ക്കോ​സ്, റ്റി​ബി​ൻ ത​ങ്ക​ച്ച​ൻ, നി​ജോ വ​ർ​ഗീ​സ്, ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത്, ജോ​ബി മു​ണ്ട​ക്ക​ൽ, ജോ​ണ്‍ കു​ര്യാ​ക്കോ​സ്, പോ​ൾ മാ​ങ്ങ​ഴ, അ​മ​ൽ ഇ​മ്മാ​നു​വേ​ൽ, ബി​ബി​ൻ ജോ​ണ്‍, വ​രു​ണ്‍ വി​ൽ​സ​ണ്‍, അ​ജി​ത്ത് വി​ൻ​സെ​ന്‍റ്, ജ​സ്ബി​ൻ ജേ​ക്ക​ബ്, മാ​ത്യു മാ​ങ്ങ​ഴ, ജെ​റി​ൽ പ​റ​ന്പി​ൽ, ജോ​ർ​ജ് ജോ​ണി, ബി​നു ബേ​ബി, ജി​ത്തു ജി​ഫി, അ​ജി​ൻ മാ​നു​വ​ൽ, ജി​ൻ​സ​ണ്‍ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.