15 ല​ക്ഷം അ​നു​വ​ദി​ച്ചു
Friday, October 22, 2021 12:18 AM IST
കോ​ത​മം​ഗ​ലം: ന​ഗ​ര​സ​ഭ​യേ​യും ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് റോ​ഡി​ൽ തേ​ക്കുംപാ​ലം നി​ർ​മാ​ണ​ത്തി​നും അ​പ്രോ​ച്ച് റോ​ഡി​നു​മാ​യി ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 15 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു. നി​ർ​മാ​ണ പ്ര​വൃത്തിക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.