ഡി.ബി. ബി​നു​വി​ന് ആ​ദ​രം ഇ​ന്ന്
Tuesday, August 3, 2021 11:47 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​പ​ഭോ​ക്തൃത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ഡി.​ബി. ബി​നു​വി​നെ ആ​ര്‍​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍റെ​യും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍ററി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ക്കു​ന്നു. ചാ​വ​റ​യി​ല്‍ ഇ​ന്നു വൈ​കിട്ട് 5.15നു ​പ്ര​ഫ.​ എം.​കെ. സാ​നു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ശ​ശി​കു​മാ​ര്‍ മാ​വേ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​സ്റ്റീ​സ് ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, ഫാ.​ തോ​മ​സ് പു​തു​ശേ​രി, അ​ഡ്വ. എ.​ ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. സൂ​മി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കാം.