വൈദ്യുതി മുടക്കം
Saturday, July 31, 2021 11:23 PM IST
കൊ​ച്ചി: കോ​ളേ​ജ് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ രാ​ജാ​ജി റോ​ഡി​ല്‍ എം​ജി റോ​ഡ് മു​ത​ല്‍ ചി​റ്റൂ​ര്‍ റോ​ഡ് വ​രെ, വൈ​ഡ​ബ്യു​സി​എ ജം​ഗ്ഷ​ന്‍ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ള്‍, ഐ.​ഏം.​എ റോ​ഡ്, ജി​ല്ലാ​കോ​ട​തി പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​ങ്ങാ​ട് സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ട​വ​ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഗ​ണ​പ​തി ടെ​മ്പി​ള്‍ വ​രെ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
സെ​ന്‍​ട്ര​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​ര്‍​ക്ക​റ്റ് റോ​ഡ്, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ്, മു​സ്‌​ലീം സ്ട്രീ​റ്റ്, കോ​വി​ല​വ​ട്ടം റോ​ഡ്, സെ​ന്റ് മേ​രീ​സ് സ്‌​കൂ​ള്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.